Sample letter · Make yours with Kathu →
Arjunഅർജുൻ & Meeraമീര
Opening your invitation…ക്ഷണക്കത്ത് തുറക്കുന്നു…

With the blessings of the Almightyസർവ്വേശ്വരന്റെ അനുഗ്രഹത്താൽ

request the honour of your presence at the auspicious wedding ofശുഭമുഹൂർത്തത്തിൽ നടക്കുന്ന വിവാഹത്തിലേക്ക് താങ്കളെയും കുടുംബത്തെയും സാദരം ക്ഷണിക്കുന്നു

Arjunഅർജുൻ S/o Mr. Ramesh & Mrs. Latha, Thrissurശ്രീ. രമേശ് & ശ്രീമതി. ലത, തൃശ്ശൂർ എന്നിവരുടെ മകൻ & Meeraമീര D/o Mr. Suresh & Mrs. Anitha, Kottayamശ്രീ. സുരേഷ് & ശ്രീമതി. അനിത, കോട്ടയം എന്നിവരുടെ മകൾ

Friday, 18 December 20262026 ഡിസംബർ 18, വെള്ളിയാഴ്ച
10:30 AM – 11:30 AMരാവിലെ 10:30 – 11:30

Your presence and blessings will make our day complete.നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും ഞങ്ങളുടെ ദിവസം പൂർണ്ണമാക്കും.

Celebrationsചടങ്ങുകൾ

Muhurthamമുഹൂർത്തം

Friday, 18 December 20262026 ഡിസംബർ 18, വെള്ളിയാഴ്ച
10:30 AM – 11:30 AMരാവിലെ 10:30 – 11:30

Sree Krishna Auditoriumശ്രീകൃഷ്ണ ഓഡിറ്റോറിയം
Guruvayur, Thrissurഗുരുവായൂർ, തൃശ്ശൂർ

Muhurtham 10:30 – 11:30 AMമുഹൂർത്തം രാവിലെ 10:30 – 11:30

Directionsവഴി കാണാം
Add to calendarകലണ്ടറിൽ ചേർക്കുക

Receptionവിവാഹ സൽക്കാരം

Friday, 18 December 20262026 ഡിസംബർ 18, വെള്ളിയാഴ്ച
6:00 PM – 9:00 PMവൈകുന്നേരം 6:00 – രാത്രി 9:00

Lakeside Convention Centreലേക്‌സൈഡ് കൺവെൻഷൻ സെന്റർ
Guruvayur, Thrissurഗുരുവായൂർ, തൃശ്ശൂർ

Directionsവഴി കാണാം
Add to calendarകലണ്ടറിൽ ചേർക്കുക

Counting down to the big dayആ സുദിനത്തിലേക്ക് ഇനി

00Daysദിവസം
00Hoursമണിക്കൂർ
00Minutesമിനിറ്റ്
00Secondsസെക്കൻഡ്

Meet the coupleദമ്പതികളെ പരിചയപ്പെടൂ

Tap us! 👆ഞങ്ങളെ ഒന്ന് തൊട്ടുനോക്കൂ! 👆

Play while you wait!കാത്തിരിക്കുമ്പോൾ ഒന്ന് കളിക്കാം!

Run to the Weddingകല്യാണത്തിന് ഓട്ടം

Tap to jump over puddles and autos — but duck the aunties’ questions! Reach the mandapam.ചാടാൻ തൊടൂ — കുഴിയും ഓട്ടോയും ചാടിക്കടക്കൂ, ആന്റിമാരുടെ ചോദ്യം ഒഴിവാക്കൂ! മണ്ഡപത്തിലെത്തൂ.

Top playersടോപ്പ് കളിക്കാർ

  1. 1Anu chechi1840
  2. 2Rahul1520
  3. 3Kunjappan960

Sample letter: your scores stay on this phone.മാതൃകാ കത്ത്: സ്കോർ ഈ ഫോണിൽ മാത്രം.

Will you join us?നിങ്ങൾ വരുമോ?

Let the family know so they can plan for you.ഒരുക്കങ്ങൾക്കായി കുടുംബത്തെ അറിയിക്കൂ.

Wishes & blessingsആശംസകളും അനുഗ്രഹങ്ങളും

Leave a few words for the couple.ദമ്പതികൾക്കായി രണ്ട് വാക്ക് കുറിക്കൂ.

  • Wishing you both a lifetime of love and laughter! ❤️

    — Anu chechi
  • ഒരുപാട് സന്തോഷം നിറഞ്ഞ ദാമ്പത്യ ജീവിതം ആശംസിക്കുന്നു!

    — Rahul

For any helpസഹായത്തിന് · Ramesh

#ArjunWedsMeera

With loveസ്നേഹപൂർവ്വം,
Ramesh & Suresh familiesരമേശ് & സുരേഷ് കുടുംബം